Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓഖി ദുരന്തം: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

text_fields
bookmark_border
Ockhi
cancel

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂന്തുറ സ്വദേശി ജോസഫ് (62)ന്‍റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന എല്ലാ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. ഓഖി ദുരന്തത്തെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ നിന്ന് കണ്ടെത്തിയ 24 മൃതദേഹങ്ങളാണ് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ockhi Tragedy: One Dead Body Defined -Kerala News
Next Story