Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി: സർക്കാർ എല്ലാം...

ഒാഖി: സർക്കാർ എല്ലാം നഷ്ടപ്പെട്ടരുടെ കൂടെയാെണന്ന് ബോധ്യപ്പെടുത്തണം -സുധീരൻ 

text_fields
bookmark_border
sudeeran
cancel

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിൽ എല്ലാം നഷ്ടപ്പെട്ടരുടെ കൂടെയാണ് തങ്ങളെന്ന് സംസ്ഥാന സർക്കാർ ബോധ്യപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. കടലിൽ കാണാതായവരെ കണ്ടെത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.  

അന്യ സംസ്ഥാനങ്ങളിൽ എത്തപ്പെട്ട കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. നിലവിലെ പുനരധിവാസ പാക്കേജിലെ പോരായ്മകൾ പരിഷ്കരിക്കണം. കേന്ദ്രവും സംസ്ഥാനവും സംയുക്ത പാക്കേജ് നടപ്പാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtvm sudheerankerala newsfisherman familymalayalam newsOckhi cyclone
News Summary - Ockhi Cyclone: Kerala Govt Support to Fisherman Family says VM Sudheeran -Kerala News
Next Story