Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംയുക്ത രക്ഷാപ്രവര്‍ത്തനം: കണ്‍ട്രോള്‍ റൂം തുറന്നു

text_fields
bookmark_border
Ockhi
cancel

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട  മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളെയും കണ്ടെത്തുന്നതിനുള്ള സംയുക്ത രക്ഷാപ്രവര്‍ത്തനസംഘത്തിന് കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഹെൽപ്​ലൈന്‍ നമ്പര്‍: 7902200300,  7902200400, 0484 2423513. സംസ്ഥാനത്തിന്​ പുറത്തുനിന്നുള്ളവർക്കും ഇവിടെനിന്ന്​ വിവരങ്ങൾ അറിയാം. 

പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, തമിഴ്‌നാട് സര്‍ക്കാർ പ്രതിനിധി എന്നിവരാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ochki Cyclone: Kerala Govt Open Cotrol Room -Kerala News
Next Story