Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണാ ജോർജിനെതിരെ...

വീണാ ജോർജിനെതിരെ അശ്ലീല പരാമർശം: ക്രൈം നന്ദകുമാർ അറസ്റ്റിൽ

text_fields
bookmark_border
nandhakumar
cancel
camera_alt

നന്ദകുമാർ

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ൽ ക്രൈം ​വാ​രി​ക പ​ത്രാ​ധി​പ​ർ ടി.​പി. ന​ന്ദ​കു​മാ​ർ അ​റ​സ്റ്റി​ൽ. മ​ന്ത്രി​ക്കെ​തി​രെ അ​ശ്ലീ​ല​ ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി ഫേ​സ്ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബ് ചാ​ന​ല്‍ വ​ഴി​യും പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. ന​വം​ബ​ര്‍ 27നാ​ണ് മ​ന്ത്രി​യെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തു​ന്ന വി​ഡി​യോ യൂ​ട്യൂ​ബി​ല്‍ അ​പ്​​ലോ​ഡ് ചെ​യ്ത​ത്. മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​സ​ജീ​വ​ന്‍ ന​ല്‍കി​യ പ​രാ​തി​യി​ലാണ്​ എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgeObscene RemarksCrime Nandakumar
News Summary - Obscene remarks against Veena George Crime Nandakumar arrested
Next Story