Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരമം: ഡോ.അബ്ദുളള സമീര്‍ 

text_fields
bookmark_border
ചരമം: ഡോ.അബ്ദുളള സമീര്‍ 
cancel

കൊണ്ടോട്ടി:കൊണ്ടോട്ടി മേഴ്‌സി ഹോസ്പിറ്റല്‍ ഉടമ പാണ്ടിക്കാട് ഡോ.കെ.ടി.വീരാന്‍ കുട്ടിയുടെ മകന്‍ ഡോ.അബ്ദുളള സമീര്‍ (43) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.മെഴ്‌സി ഹോസ്പിറ്റല്‍ ഡയബറ്റിസ് ചീഫ് ഡോക്ടറായിരുന്നു.ഡയബറ്റിസ് വിഭാഗത്തില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയ അബ്ദുളള സമീറിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

മാതാവ്.എന്‍.ആര്‍.സുബൈദ. ഭാര്യ.സറീന പരപ്പനങ്ങാടി. മക്കള്‍.ദിയ ഷമീര്‍,ലൈസാന്‍ വീരാന്‍(ഇരുവരും വിദ്യാര്‍ത്ഥികള്‍),ഹാമിസ് അബ്ദുളള. സഹോരങ്ങള്‍.ഫാത്തിമ കരീം(മെഴ്‌സി ഹോസ്പിറ്റല്‍),പരേതരായ സുബൈര്‍,സുലൈഖ,ഫാത്തിമ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - obituary
Next Story