Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2020 1:52 PM IST Updated On
date_range 12 Feb 2020 1:52 PM ISTചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
text_fieldsbookmark_border
വൈത്തിരി: ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു. മേപ്പാടി അരപ്പറ്റ വില്ലൻവീട്ടിൽ ഷറഫുദ്ദീന്‍റെ മകൻ മുഹമ്മദ് ഷെഫിൻ (14) ആണ് ബുധനാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ചുണ്ടേൽ ആർ.സി ഹൈസ്‌കൂൾ വിദ്യാർഥിയാണ്. ഈ മാസം നാല് മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ് ഷെഫിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
