Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊ​ള്ള​ലേ​റ്റ്...

പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

text_fields
bookmark_border
പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: ജൂ​ബി​ലി റോ​ഡി​ൽ ക​രി​യേ​ട​ത്ത് ഗീ​ത (58) തീ ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ​നി​ന്നാ​ണ് പൊ​ള്ള​ലേ​​റ്റ​ത്. ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കീ​ട്ടോ​ടെ മ​രി​ച്ചു.

മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭ​ർ​ത്താ​വ്: മോ​ഹ​ൻ (സൗ​ദി അ​റേ​ബ്യ) മ​ക്ക​ൾ: ര​ഞ്ജി​ത്ത് (ഗ​ൾ​ഫ്), ര​ഞ്ജു. മ​രു​മ​ക​ൻ: മ​നോ​ജ് (വ​ഴി​ക്ക​ട​വ്). സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, വേ​ണു​ഗോ​പാ​ല​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, പാ​ഞ്ചാ​ലി, രാ​ധ, പ​രേ​ത​നാ​യ മോ​ഹ​ന​ൻ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - Obit News-Lady succumbed to death due to burning
Next Story