Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sept 2018 3:38 PM IST Updated On
date_range 26 March 2019 10:29 AM ISTകൊടുങ്ങല്ലൂരിൽ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു
text_fieldsbookmark_border
കൊടുങ്ങല്ലൂർ : വീട്ടിലെ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. എസ്.എൻ.പുരം പനങ്ങാട് ഉല്ലാസ് വളവിന് സമീപം പടയോടി ശ്രീനിവാസൻ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ഉടൻ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: അനിത ( രതി ) മക്കൾ - നിതിൻ ശ്രീനിവാസ് (ലൈബ്രറി പ്രവർത്തകൻ), ജിതിൻ, വിബിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
