You are here
ഐ.ജി പി. വിജയന്‍റെ പിതാവ് നിര്യാതനായി
പുത്തൂർമഠം: പൊലീസ് ആസ്ഥാനം ഐ.ജി പി. വിജയെൻറ പിതാവ് പുതിയോട്ടിൽ വേലായുധൻ (88) നിര്യാതനായി. ഭാര്യ: ലീല. മറ്റുമക്കൾ: ബാബു, സുബ്രണ്യൻ, രാധ, ജയകൃഷ്ണൻ, ഗീത, ഗണേശൻ. മരുമക്കൾ: ഷീജ, ഷൈനി, ഡോ. ബീന (ഐ.എ.എസ്, എം.ഡി, കൊച്ചിൻഷിപ്പിയാർഡ്), സുന്ദരൻ, ഷിംന, പ്രമോദ്, അമൃത. സഹോദരങ്ങൾ: കാർത്ത്യായനി, ദാക്ഷായണി, രാമചന്ദ്രൻ, ചന്ദ്രമതി, രാജൻ, പരേതരായ ഗോപാലൻ, മാധവൻ, മുളുക്കുട്ടി, വിശാലാക്ഷി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.