Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരമം: അന്നക്കുട്ടി...

ചരമം: അന്നക്കുട്ടി ആഗസ്തി 

text_fields
bookmark_border
ചരമം: അന്നക്കുട്ടി ആഗസ്തി 
cancel

പാലാ: രാമപുരം വാഴയ്ക്കമലയിൽ ശ്രീ.വി.ആർ ആഗസ്തി (കുട്ടി) യുടെ ഭാര്യയും മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കന്‍റെ മാതാവുമായ അന്നക്കുട്ടി ആഗസ്തി (88) നിര്യാതയായി. രാമപുരം കണിയാരകത്ത് കുടുംബാംഗമാണ്. സംസ്കാരം 10-ാം തിയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് രാമപുരം സെന്‍റ്  അഗസ്റ്റിൻസ് ഫൊറോനാപള്ളി സെമിത്തേരിയിൽ. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മൃതദേഹം വസതിയിൽ എത്തിക്കും. 

മറ്റു മക്കൾ: തങ്കച്ചൻ (രാമപുരം) ജേക്കബ് (പാലക്കാട്)  . മരുമക്കൾ: പരേതയായ മേരിക്കുഞ്ഞ് പുൽപ്പറമ്പിൽ ,വാഴക്കുളം; ലീലാമ്മ ജോസഫ്, മുളയ്ക്കൽ, ചങ്ങനാശ്ശേരി (അസിസ്റ്റൻറ് ഡയറക്ടർ, ആകാശവാണി, തിരുവനന്തപുരം നിലയം). മിനി, വട്ടപ്പാറയിൽ, പുൽപ്പള്ളി, വയനാട് (ടീച്ചർ, സെന്റ് സെബാസ്റ്യൻസ് സ്കൂൾ , പാലക്കാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:annakkutty
News Summary - Obit News: Annakkutty
Next Story