Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജമാൽ കൊച്ചങ്ങാടിയുടെ...

ജമാൽ കൊച്ചങ്ങാടിയുടെ ഭാര്യ ഫാത്തിമ നിര്യാതയായി

text_fields
bookmark_border
ജമാൽ കൊച്ചങ്ങാടിയുടെ ഭാര്യ ഫാത്തിമ നിര്യാതയായി
cancel

കോഴിക്കോട്: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയുടെ ഭാര്യ കിണ്ണാശേരി പോത്തൻചേരി താഴം ഫാത്തിമ (64) നിര്യാതയായി. മക്കൾ: ജൂബി, ഷൈനി. മരുമക്കൾ: ഷെബീബ് നൗഫൽ.

 

ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പൊക്കുണ് കോന്തനാലി പള്ളി ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - obit fathima-kerala news
Next Story