Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.ബി.ഐക്കെതിരായ സമരം രാജ്യദ്രോഹം -ഒ. രാജഗോപാൽ

text_fields
bookmark_border
ആർ.ബി.ഐക്കെതിരായ സമരം രാജ്യദ്രോഹം -ഒ. രാജഗോപാൽ
cancel

തിരുവനന്തപുരം: റിസര്‍വ് ബാങ്കിനെതിരെ നടത്തുന്ന സമരം രാജ്യദ്രോഹമെന്നു ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാല്‍. രാജ്യത്തെ കള്ളപ്പണം ഇരുമുന്നണികളും കൈകാര്യം ചെയ്യുന്നതു സഹകരണ ബാങ്കുകളിലാണ്. സഹകരണ ബാങ്കുകളെ തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന ആരോപണം ബാലിശമെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - o rajagopal react to currency crysis
Next Story