Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത് ജയം...

തിരുവനന്തപുരത്ത് ജയം ഉറപ്പെന്ന് ഒ. രാജഗോപാൽ

text_fields
bookmark_border
rajagopal
cancel

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ ജയം ഉറപ്പെന്ന് ഒ. രാജഗോപാൽ എം.എൽ.എ. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ട്. എന്നാൽ, അതിനെ മറികടന്ന് വിജയിക്കാൻ ബി.ജെ.പിക്ക് ക‍ഴിയും. ക്രോസ് വോട്ടിങ് നടന്നതായി തനിക്കറിയില്ലെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:o rajagopalkerala newsmalayalam newsKummanam Rajagopal
News Summary - O Rajagopal Kummanam Rajagopal -Kerala News
Next Story