Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒ. അബ്​ദുറഹ്​മാൻ...

ഒ. അബ്​ദുറഹ്​മാൻ 'മാധ്യമം' ചീഫ് എഡിറ്റർ; വി.എം. ഇബ്രാഹീം എഡിറ്റർ

text_fields
bookmark_border
o abdurahman, V M Ibraheem
cancel
camera_alt

ഒ.​ അ​ബ്​​ദു​റ​ഹ്​​മാ​ൻ , വി.​എം. ഇ​ബ്രാ​ഹീം

കോ​ഴി​ക്കോ​ട്: മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം പ​ത്രാ​ധി​പ​സ്​​ഥാ​ന​ത്തി​രു​ന്ന്​ 'മാ​ധ്യ​മം'​ദി​ന​പ​ത്ര​ത്തെ ന​യി​ച്ച ഒ.​ അ​ബ്​​ദു​റ​ഹ്​​മാ​ൻ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​റാ​യി ചു​മ​ത​ല​യേ​റ്റു. നി​ല​വി​ലെ എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹീ​മാ​ണ് പു​തി​യ എ​ഡി​റ്റ​ർ. പ്ര​മു​ഖ സാ​മൂ​ഹി​ക​ നി​രീ​ക്ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ 1987ൽ '​മാ​ധ്യ​മ'​ത്തി​െൻറ ആ​ദ്യ​നാ​ൾ മു​ത​ൽ എ​ഡി​റ്റ​ർ ഇ​ൻ ചാ​ർ​ജ് ആ​യി സേ​വ​ന​മാ​രം​ഭി​ച്ചു.

2003മു​ത​ൽ എ​ഡി​റ്റ​റാ​ണ്. മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ഗ്രൂ​പ് എ​ഡി​റ്റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും ചി​ന്ത​ക​നു​മാ​യ പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ശാ​സ്ത്ര​ജ്ഞ​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ സി. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് മു​മ്പ്​ ചീ​ഫ് എ​ഡി​റ്റ​ർ പ​ദ​വി വ​ഹി​ച്ചി​ട്ടു​ള്ള​ത്.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യും ഗ​വേ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​എം. ഇ​ബ്രാ​ഹീം 2001 ജൂ​ണി​ലാ​ണ് 'മാ​ധ്യ​മ'​ത്തി​ൽ ചേ​ർ​ന്ന​ത്. 'ഗ​ൾ​ഫ് മാ​ധ്യ​മം'​ എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ ചു​മ​ത​ല​യും വ​ഹി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ബ്​​ദു​റ​ഹ്മാ​ൻ ന​ഗ​ർ സ്വ​ദേ​ശിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadhyamamEditorChief EditorOAbdurrahmanvm Ibraheem
News Summary - O bAbdurrahman Chief Editor of Madhyamam VM Ibraheem Editor
Next Story