Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉന്മാദദേശീയതയെ...

ഉന്മാദദേശീയതയെ ​നേരിടേണ്ടത്​  മാനവികതയിലൂടെ  –ഒ.അബ്​ദുറഹ്​മാൻ 

text_fields
bookmark_border
ഉന്മാദദേശീയതയെ ​നേരിടേണ്ടത്​  മാനവികതയിലൂടെ  –ഒ.അബ്​ദുറഹ്​മാൻ 
cancel
camera_alt???????????????? ??????? ?????????? ???????????????????? ????????????????????? ???????? ??????????? ?????????, -??????????? ??????? ?????????? ?. ???????????????????? ??????? ?????????? ??.???. ?????????? ?????? ???????????????????
കോ​ഴി​ക്കോ​ട്​: ഉ​ന്മാ​ദ ദേ​ശീ​യ​ത​യെ ​നേ​രി​ടേ​ണ്ട​ത്​ മാ​ന​വി​ക ദേ​ശീ​യ​ത​യി​ലൂ​ടെ​യാ​ണെ​ന്ന്​ മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ഗ്രൂ​പ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ. സോ​ളി​ഡാ​രി​റ്റി സം​സ്​​ഥാ​ന ക​മ്മി​റ്റി​യു​ടെ ‘ഇ​സ്​​ലാ​മോ​ഫോ​ബി​യ പ്ര​തി​വി​ചാ​ര​ങ്ങ​ൾ’ പു​സ്​​ത​കം  പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജാ​തി, മ​തം, ദേ​ശം എ​ന്നീ പ​രി​ഗ​ണ​ന​ക​ളെ​ല്ലാം മാ​റ്റി​െ​വ​ച്ച്​  മാ​ന​വി​ക​ത​യി​ലൂ​ടെ പ്ര​തി​രോ​ധം സാ​ധ്യ​മാ​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. മ​ത​ത്തി​നെ​തി​രാ​യി ശ​ത്രു​ക്ക​ൾ ചെ​യ്യു​ന്ന  കാ​ര്യ​ങ്ങ​ളോ​ടൊ​പ്പം മി​ത്ര​ങ്ങ​ൾ ചെ​യ്യു​ന്ന അ​പ​ക​ട​ങ്ങ​ളും തു​റ​ന്നു​കാ​ട്ട​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  

ഡോ. ​വി.​ഹി​ക്​​മ​ത്തു​ല്ല എ​ഡി​റ്റ്​​ചെ​യ്​​ത 19 പ്ര​ബ​ന്ധ​ങ്ങ​ള​ട​ങ്ങി​യ സ​മാ​ഹാ​രം ദ​ലി​ത്​ ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​കെ. കൊ​ച്ച്​ ഏ​റ്റു​വാ​ങ്ങി.  തേ​ജ​സ്​ എ​ഡി​റ്റ​ർ എ​ൻ.​പി.​ചെ​ക്കു​ട്ടി, സി.​ദാ​വൂ​ദ്, വി.​ആ​ർ. അ​നൂ​പ്, കെ.​ടി.​ഹു​സൈ​ൻ, ഇ.​എം. അം​ജ​ദ​ലി  എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​പി. ജു​മൈ​ൽ സ്വാ​ഗ​ത​വും കെ.​നൂ​ഹ്​ ന​ന്ദി​യും പ​റ​ഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:O Abdurahmanislamophobiakerala newsmalayalam news
News Summary - o abdurahman -Kerala news
Next Story