Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേർത്തലയിലെ നഴ്സുമാരുടെ സമരം: മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് യു.എൻ.എ

text_fields
bookmark_border
ചേർത്തലയിലെ നഴ്സുമാരുടെ സമരം: മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് യു.എൻ.എ
cancel

കൊച്ചി: ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കാൻ ഇടപെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയെന്ന് യു.എൻ.എ നേതാവ് ജാസ്മിൻ ഷാ. വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ സെക്രട്ടറിയേറ്റ് മാർച്ച് അടക്കമുള്ള സമരത്തിലേക്ക് പോകും. വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം കിട്ടിയില്ലെങ്കിൽ മിന്നൽ സമരം നടത്തും. സംഭവത്തിൽ ആശുപത്രി മാനേജുമെന്‍റുകളാണ് പ്രകോപനം സൃഷ്ടിക്കുന്നതെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nursing Strike - UNA Jasmin Shah -Kerala News
Next Story