Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഴ്സ് സമരത്തിനെതിരായ ഹരജി ഇന്ന് ഹൈകോടതിയിൽ
text_fieldsbookmark_border
കൊച്ചി: നഴ്സുമാരുടെ സമരത്തിനെതിരായ ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. സമരം നിയമ വിരുദ്ധമാണെന്നും കെസ്മ പ്രയോഗിക്കണമെന്നുമാണ് മാനേജ്മെന്‍റുകളുടെ ആവശ്യം. ഹൈകോടതി നിര്‍ദേശ പ്രകാരം ആശുപത്രി മാനേജ്മെൻറ് പ്രതിനിധികളും യുണൈറ്റഡ് നഴ്സസ് അസോസിയേഷനും തമ്മില്‍ ചർച്ച നടന്നിരുന്നു. അതിനിടെ ഈ മാസം 31 ന് ശമ്പള പരിഷ്കരണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈകോടതി ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു.
ശമ്പള പരിഷ്കരണ ഉത്തരവ് ഇറക്കുന്നത് തടഞ്ഞ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഹൈകോടതിയെ സമീപിച്ചു. ഇന ഹരജിയും ഹൈകോടതി ഇന്ന് പരിഗണിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
