Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമരത്തിലുറച്ച്​...

സമരത്തിലുറച്ച്​ നഴ്​സുമാർ; ആറുമുതൽ അവധിയെടുത്ത്​ പ്രതിഷേധിക്കും 

text_fields
bookmark_border
സമരത്തിലുറച്ച്​ നഴ്​സുമാർ; ആറുമുതൽ അവധിയെടുത്ത്​ പ്രതിഷേധിക്കും 
cancel

തി​രു​വ​ന​ന്ത​പു​രം: ച​ർ​ച്ച​ക​ൾ മു​ട​ങ്ങി​യ​തോ​ടെ ചൊ​വ്വാ​ഴ്​​ച മു​ത​ൽ  അ​വ​ധി​യെ​ടു​ത്ത്​ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ലു​റ​ച്ച്​ ന​ഴ്​​സു​മാ​ർ. മാ​നേ​ജ്​​മ​​െൻറ്​ പ്ര​തി​നി​ധി​ക​ൾ പ​െ​ങ്ക​ടു​ക്കാ​ത്ത​തോ​ടെ​യാ​ണ്​ ലേ​ബ​ർ ക​മീ​ഷ​ണ​ർ എ. ​അ​ല​ക്​​സാ​ണ്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്​​ച വി​ളി​ച്ച ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച മു​ട​ങ്ങി​യ​ത്. 

ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്കു​​ശേ​ഷം വീ​ണ്ടും ​ച​ർ​ച്ച​ക്ക്​ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ന്നു​മു​ത​ൽ അ​വ​ധിെ​യ​ടു​ത്ത്​ പ്ര​തി​ഷേ​ധി​ക്കാ​ൻ യു​നൈ​റ്റ​ഡ്​ ന​ഴ്​​സ​സ്​ അ​സോ​സി​യേ​ഷ​​ൻ (യു.​എ​ൻ.​എ) തീ​രു​മാ​നി​ച്ചു. അ​തേ​സ​മ​യം, അ​വ​ധി​യെ​ടു​ത്ത്​ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന ന​ഴ്​​സു​മാ​രു​ടെ സമരം അ​നാ​വ​ശ്യ​മെ​ന്ന്​ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ പ​റ​ഞ്ഞു. ചേ​ർ​ത്ത​ല കെ.​വി.​എം ആ​ശു​പ​ത്രി​യി​ലെ സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക, ശ​മ്പ​ള​പ​രി​ഷ്​​ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​ക, അ​ടി​സ്​​ഥാ​ന ശ​മ്പ​ളം 20,000 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ ​യു.​എ​ൻ.​എ നേ​തൃ​ത്വ​ത്തി​ൽ ന​ഴ്​​സു​മാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. 

പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ചേ​ർ​ത്ത​ല കെ.​വി.​എം ആ​ശു​പ​ത്രി​ക്കു​ മു​ന്നി​ൽ ന​ഴ്​​സു​മാ​ർ കു​റെ കാ​ല​മാ​യി സ​മ​ര​ത്തി​ലാ​ണ്. അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന്​ യു.​എ​ൻ.​എ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഴ്​​സു​മാ​ർ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്​ ന​ട​ത്തു​മെ​ന്ന്​ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഹൈ​കോ​ട​തി ഇ​ട​പെ​ട്ട്​ താ​ൽ​ക്കാ​ലി​ക​മാ​യി വി​ല​ക്കി. തു​ട​ർ​ന്നാ​ണ്​ ചൊ​വ്വാ​ഴ്ച മു​ത​ൽ അ​വ​ധി​യെ​ടു​ത്ത്​ പ്ര​തി​ഷേ​ധി​ക്കാ​ൻ വെ​ള്ളി​യാ​ഴ്​​ച തൃ​ശൂ​രി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ച​ത്. 
ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന​തു​​ മു​ന്നി​ൽ ക​ണ്ടാ​ണ്​ ലേ​ബ​ർ ക​മീ​ഷ​ണ​ർ എ. ​അ​ല​ക്​​സാ​ണ്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ ച​ർ​ച്ച​ക്ക്​ തീ​രു​മാ​നി​ച്ച​ത്. ച​ർ​ച്ച​ക്ക്​ ലേ​ബ​ർ ക​മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ യു.​എ​ൻ.​െ​എ പ്ര​തി​നി​ധി​ക​ളും എ​ത്തി​യെ​ങ്കി​ലും ചേ​ർ​ത്ത​ല കെ.​വി.​എം ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ൾ എ​ത്തി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnurse strikemalayalam news
News Summary - Nurse Strike- Kerala News
Next Story