Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമരത്തെ സംഘപരിവാറി​െൻറ...

സമരത്തെ സംഘപരിവാറി​െൻറ തലയിൽ കെട്ടിവെക്കണ്ട -ശ്രീധരൻപിള്ള

text_fields
bookmark_border
സമരത്തെ സംഘപരിവാറി​െൻറ തലയിൽ കെട്ടിവെക്കണ്ട -ശ്രീധരൻപിള്ള
cancel

തിരുവനന്തപുരം: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ മുൻ ജലന്ധർ ബിഷപ്പ്​ ഫ്രാ​േങ്കാ മുളക്കലി​​​​​​െൻറ അറസ്റ്റ്​ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. സമരത്തെ സംഘ് പരിവാറി​​​​​​െൻറ തലയിൽ കെട്ടിവക്കണ്ട. അത്​ നാണക്കേടാണ്. ഈ കള്ളക്കളി ജനം തിരിച്ചറിയുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

മതവും രാഷ്ട്രീയവും നോക്കി നിയമം പോകുന്നത് ആശങ്കയുള്ള കാര്യമാണ്​. കന്യാസ്ത്രീകളുടെ സമരത്തെ ആക്ഷേപിച്ച കോടിയേരിയുടെ നടപടി തെറ്റാണ്​. സമരത്തെ തള്ളിപ്പറഞ്ഞ് കോടിയേരി വർഗീയമായി മുതലെടുത്തു. ഇത് ആസൂത്രിതമാണ്. സർക്കാർ ഫ്രാങ്കോയെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും ശ്രീധരൻപിള്ള ആരോപിച്ചു.

സർക്കാർ പിരിവ് മാഫിയ ആയി മാറി. സ്ത്രീ ശാക്തീകരണത്തിനും ജവാൻമാർക്കും വേണ്ടി ഇറക്കിയ ലോട്ടറിയുടെ പണം എവിടെയെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKodiyeri balakrishnanadv sreedharan pillainuns strikekerala online news
News Summary - nuns strike sreedharan pillai's reaction on kodiyeri-kerala news
Next Story