Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്​ത്രീയെ...

കന്യാസ്​ത്രീയെ ബിഷപ്പ്​ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന്​ എഫ്​.​െഎ.ആർ

text_fields
bookmark_border
franco-kerala news
cancel

കൊച്ചി: ബിഷപ്പ്​ ഫ്രാ​േങ്കാ മുളക്കൽ പരാതിക്കാരിയായ കന്യാസ്​ത്രീയെ പ്രകൃതിവിരുദ്ധ പീഡനത്തിന്​ ഇരയാക്കിയെന്ന്​ എഫ്​.​െഎ.ആർ. പൊലീസ്​ ഹൈകോടതിയിൽ സമർപ്പിച്ച എഫ്​.​െഎ.ആറിലാണ്​ കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉള്ളത്​.

കന്യാസ്​ത്രീക്കെതിരായ ആദ്യ പീഡനം നടന്നത്​ 2014 മെയ്​ അഞ്ചിനാണ്​. പീഡനവിവരം പുറത്ത്​ പറയരുതെന്ന്​ ബിഷപ്പ്​ ഭീഷണിപ്പെടുത്തിയെന്നും എഫ്​.​െഎ.ആറിൽ പറയുന്നു. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഫ്രാ​േങ്കാ മുളക്കൽ കന്യാസ്​ത്രീയെ 13 തവണ പീഡനത്തിനിരയാക്കിയെന്നും പൊലീസ്​ കോടതിയിൽ സമർപ്പിച്ച എഫ്​.​െഎ.ആറിൽ വ്യക്​തമാക്കുന്നു.

കേസി​​​െൻറ ഭാഗമായി 81 സാക്ഷികളെ വിസ്​തരിച്ചുവെന്നും 34 രേഖകൾ പിടിച്ചെടുത്തുവെന്നും പൊലീസ്​ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNun RapeBishop Franco Mulakkal
News Summary - Nun rape case-Kerala news
Next Story