Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്​ത്രീയെ...

കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസ്​; ഫ്ര​ാ​േങ്കാ മുളക്കലി​െൻറ ജാമ്യം റദ്ദാക്കി

text_fields
bookmark_border
കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസ്​; ഫ്ര​ാ​േങ്കാ മുളക്കലി​െൻറ ജാമ്യം റദ്ദാക്കി
cancel

കോട്ടയം: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന ബിഷപ്പ്​ ഫ്രാ​േങ്കാ മുളക്കലി​ന്​ അറസ്​റ്റ്​ വാറണ്ട്​. ഫ്രാ​േങ്കായുടെ ജാമ്യം റദ്ദാക്കുകയും ചെയ്​തു. ആഗസ്​റ്റ്​ 13ന്​ ഹാജരാകാനാണ്​ കോടതിയുടെ നിർദേശം.  

കഴിഞ്ഞ തവണ ബിഷപ്പ്​ താമസിക്കുന്ന ജലന്ദർ ക​ണ്ടെയ്​ൻമ​െൻറ്​ സോൺ ആണെന്ന്​ തെറിദ്ധരിപ്പിച്ചതാണെന്ന്​ സ്​പെഷൽ പ്രോസിക്യൂട്ടർ ജിതേഷ്​ കോടതിയെ ധരിപ്പിച്ചു. തുടർന്ന്​ ​ഫ്രാ​േങ്കായുടെ ജാമ്യം റദ്ദ്​ ചെയ്യുകയും ​ജാമ്യമില്ലാ വാറണ്ട്​ പുറപ്പെടുവിക്കുകയുമായിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nun rape caseBishop Franco Mulakkal
News Summary - Nun Rape Case Kerala Bishop Franco Mulakkals Bail Cancelled -India news
Next Story