Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിസ്​തുവിനെ കുരിശിൽ...

ക്രിസ്​തുവിനെ കുരിശിൽ തറച്ചത്​ കുറ്റം​ ചെയ്​തിട്ടാണോ​?- കാഞ്ഞിരപ്പള്ളി ബിഷപ്

text_fields
bookmark_border
ക്രിസ്​തുവിനെ കുരിശിൽ തറച്ചത്​ കുറ്റം​ ചെയ്​തിട്ടാണോ​?- കാഞ്ഞിരപ്പള്ളി ബിഷപ്
cancel

കോ​ട്ട​യം: നി​ര​പ​രാ​ധി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും ക്രി​സ്​​തു​വി​നെ കു​രി​ശി​ൽ ത​റ​ച് ച​ത്​ തെ​റ്റ്​ ചെ​യ്​​തി​ട്ടാ​ണോ​യെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാർ മാ​ത്യു അ​റ​യ്​​ക്ക​ൽ. ബിഷപ്പിനെ ക​ണ്ട​േ​​ശ​ഷം പ്ര​തി​ക​രി​ക്കുകയായിരുന്നു അദ്ദേഹം. ക​ന്യാ​സ്​​ത്രീ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന്​ തീ​രു​മാ​നി​ക്കേ​ണ്ട​ത്​ കോ​ട​തി​യാ​ണ്. പ്രാ​ർ​ഥ​ന സ​ഹാ​യ​ത്തി​നാ​ണ്​ ജ​യി​ലി​ൽ വ​ന്ന​ത്​. സ​ന്ദ​ർ​ശ​നം 10 മി​നി​റ്റ്​​ നീണ്ടു. സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ്​ പു​ളി​ക്ക​ൽ, പ​ത്ത​നം​തി​ട്ട രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ സാ​മു​വ​ൽ മാ​ർ ​െഎ​റേ​നി​യോ​സ്​ എ​ന്നി​വ​ർ ജ​യി​ലി​ലെത്തി. ഫ്രാ​േ​ങ്കാ മു​ള​യ്​​ക്ക​ലി​നെ പി​ന്തു​ണ​ച്ച്​ കെ.​സി.​ബി.​സി​യും ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത​യും നേ​ര​ത്തേ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

അതിനിടെ, ബി​ഷ​പ്പിനെ​തി​രെ പീ​ഡ​ന​ക്കു​റ്റം ആ​രോ​പി​ച്ച്​ ക​ന്യ​ാസ്​​ത്രീ ന​ൽ​കി​യ പ​രാ​തി പൂ​ഴ്​​ത്തി​വെ​ച്ചി​ട്ടി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ സ​ഭ​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ വേ​ദ​ന​യു​ണ്ടെ​ന്നും സി.​ബി.​സി.​െ​എ. ഗൗ​ര​വ​ത​ര​വും സ​ങ്കീ​ർ​ണ​വു​മാ​യ പ​രാ​തി പ​രി​േ​​ശാ​ധി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​ം. നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ​യെ വി​ശ്വാ​സ​മു​ണ്ടെ​ന്നും ബം​ഗ​ലൂ​രു​വി​ൽ ന​ട​ന്ന സി.​ബി.​സി.​െ​എ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ന്​ ശേ​ഷം പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. കേ​സ്​ ന​ട​പ​ടി​ക​ൾ കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ത്തി​നി​ല്ല. സ​ഭ​ക്കും സ​ഭ നേ​തൃ​ത്വ​ത്തി​നും എ​തി​രായ പ്ര​ചാ​ര​ണ​ങ്ങ​ൾ സ​ത്യ​ത്തി​ന്​ നി​ര​ക്കാ​ത്ത​താ​ണ്. ബി​ഷ​പ്പി​നെ​തി​രാ​യ പ​രാ​തി ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും സി.​ബി.​​സി.​െ​എ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailkerala newskanjirappallyBishopnun rape caseBishop Franco Mulakkal
News Summary - Nun rape case- Kanjirappally Bishop visited Franco Mulakkal in Jail- Kerala news
Next Story