Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിനികളുടെ...

വിദ്യാർഥിനികളുടെ മുന്നിൽ നഗ്​നത പ്രദർശനം: യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
വിദ്യാർഥിനികളുടെ മുന്നിൽ നഗ്​നത പ്രദർശനം: യുവാവ്​ അറസ്​റ്റിൽ
cancel

മുളങ്കുന്നത്തുകാവ് (തൃശൂർ): ഗവ. മെഡിക്കൽ കോളജിൽ വിദ്യാർഥിനികളുടെ മുന്നിൽ നഗ്​നത പ്രദർശനം നടത്തിയ ആൾ അറസ്​റ്റിൽ. പട്ടാമ്പി കൊടുമണ്ണ ചിറയിൽ കളരിക്കൽ ഉണ്ണികൃഷ്ണനാണ്​ (35) അറസ്​റ്റിലായത്.

വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. മദ്യപിച്ചിരുന്ന ഇയാളെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റ്​ വിദ്യാർഥികൾ കീഴ്പ്പെടുത്തി പൊലീസിലേൽപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arreststudentsNudity
News Summary - Nudity in front of students: Young man arrested
Next Story