Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​മു​മ്പി​ൽ നഗ്​നത പ്രദർശനം; മധ്യവയസ്​കൻ പിടിയിൽ

text_fields
bookmark_border
satheeshan nudity display
cancel
camera_alt

സതീശൻ

തി​രു​വ​ല്ല: വ​നി​ത​ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​മു​മ്പി​ൽ ന​ഗ്​​ന​ത​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. മാ​ന്നാ​ർ വ​ലി​യ​കു​ള​ങ്ങ​ര മം​ഗ​ല​ത്ത്​ പ​ടീ​റ്റ​തി​ൽ സ​തീ​ശ​നെ​യാ​ണ്​ (48) തി​രു​വ​ല്ല പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ തു​ക​ല​ശ്ശേ​രി ബ​സ് കാ​ത്തി​രി​പ്പ്​ കേ​ന്ദ്ര​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മു​മ്പി​ലാ​ണ് ബൈ​ക്കി​ലെ​ത്തി​യ സ​തീ​ശ​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. പെ​ൺ​കു​ട്ടി​ക​ൾ ബ​ഹ​ളം​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പു​ലി​യൂ​ർ പാ​ല​ച്ചു​വ​ട് ജ​ങ്​​ഷ​നി​ൽ സ്​​റ്റു​ഡി​യോ ന​ട​ത്തു​ന്ന ആ​ളാ​ണ് സ​തീ​ശ​നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സ​മാ​ന​സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ മു​മ്പും പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallaNudity display
News Summary - Nudity in front of students; Middle-aged man arrested
Next Story