Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​യ​ൽ​വാ​സി​ക​ളെ...

അ​യ​ൽ​വാ​സി​ക​ളെ ന​ഗ്​​ന​ത കാ​ണി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Nudity display; Young man arrested
cancel

മൂ​വാ​റ്റു​പു​ഴ: അ​യ​ൽ​വാ​സി​ക​ളെ ന​ഗ്​​ന​ത കാ​ണി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ ആ​ളെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വാ​ള​കം കു​ന്ന​ക്കാ​ൽ മ​ണ​ക്കാ​ട്ട് മ​റ്റ​ത്തി​ൽ സാ​ജു​വി​നെ​യാ​ണ് (40) ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദി​വ​സ​വും വൈ​കീ​ട്ട് മ​ദ്യ​പി​ച്ചാ​ണ്​ എ​ത്തി​യി​രു​ന്ന​ത്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ പൊ​ലീ​സ് താ​ക്കീ​ത്​ ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​ത് തു​ട​ർ​ന്ന​തോ​ടെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestYoung manNudity display
News Summary - Nudity display; Young man arrested
Next Story