Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
woman abuse
cancel
Homechevron_rightNewschevron_rightKeralachevron_rightമാളിൽ യുവതിക്ക് നേരെ...

മാളിൽ യുവതിക്ക് നേരെ നഗ്​നത പ്രദർശനം; പൊലീസ്​ അന്വേഷണം തുടങ്ങി

text_fields
bookmark_border

ക​ള​മ​ശ്ശേ​രി (എറണാകുളം): ഇ​ട​പ്പ​ള്ളി​യി​ലെ മാ​ളി​ൽ യു​വ​തി​യെ യു​വാ​വ് ന​ഗ്​​ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച് ആ​േ​ക്ഷ​പി​ച്ച​താ​യി പ​രാ​തി. രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ക്രി​സ്മ​സ് ദി​ന​ത്തി​ൽ ആ​ല​പ്പു​ഴ കാ​യം​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ക​ള​മ​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പൊ​ലീ​സ്​ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ള​മ​ശ്ശേ​രി സി.​ഐ സ​ന്തോ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മാ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് മാ​ളി​ൽ യു​വ​ന​ടി​യെ ര​ണ്ടു യു​വാ​ക്ക​ൾ അ​പ​മാ​നി​ച്ച സം​ഭ​വ​മു​ണ്ടാ​യ​ത്. ര​ണ്ടു​പേ​രെ​യും പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopping mallNudity
News Summary - Nudity against a young woman in a mall; Police have launched an investigation
Next Story