Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.എഡ് കോളജുകളിലും ഈ...

ബി.എഡ് കോളജുകളിലും ഈ വർഷം മുതൽ എൻ.എസ്.എസ് യൂനിറ്റ്​

text_fields
bookmark_border
nss unit
cancel

തി​രു​വ​ന​ന്ത​പു​രം: ബി.​എ​ഡ് കോ​ള​ജു​ക​ളി​ൽ ഈ ​അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം (​എ​ൻ.​എ​സ്.​എ​സ്​) യൂ​നി​റ്റ്​ തു​ട​ങ്ങു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു അ​റി​യി​ച്ചു.

എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും ബി.​എ​ഡ് കോ​ള​ജു​ക​ളി​ൽ യൂ​നി​റ്റ്​ തു​ട​ങ്ങും. അ​ധ്യാ​പ​ക പ​രി​ശീ​ല​ന മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് ഇ​ത് കാ​ര​ണ​മാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. യൂ​നി​റ്റ്​ തു​ട​ങ്ങാ​ൻ താ​ൽ​പ​ര്യ​മു​ള്ള ബി.​എ​ഡ് കോ​ള​ജു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വ​ഴി, സം​സ്ഥാ​ന എ​ൻ.​എ​സ്.​എ​സ് ഓ​ഫി​സ​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:B.Ed collegesNSS unit
News Summary - NSS unit in B.Ed colleges from this year
Next Story