Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെയ്യാറ്റിൻ കരയിൽ എൻ.എസ്​.എസ്​ മന്ദിരത്തിന്​ നേരെ ആക്രമണം

text_fields
bookmark_border
നെയ്യാറ്റിൻ കരയിൽ എൻ.എസ്​.എസ്​ മന്ദിരത്തിന്​ നേരെ ആക്രമണം
cancel

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ എൻ.എസ്​.എസ്​ മന്ദിരത്തിന്​ നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മന്ദിരത്തി​​​​െൻറ ജനാലച്ചില്ലുകൾ അക്രമികൾ എറിഞ്ഞുതകർത്തു. ഇതിന്​ സമീപത്തെ കൃഷിയും അക്രമികൾ നശിപ്പിച്ചിട്ടു​ണ്ട്​.

ഞായാറാഴ്​ച പുലർച്ചെയാണ്​ ആ​ക്രമമു​ണ്ടായതെന്നാണ്​ റിപ്പോർട്ട്​. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nss office attaked in Thiruvanathapuram-Kerala news
Next Story