Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്‍.എസ്.എസിന് 161...

എന്‍.എസ്.എസിന് 161 കോടിയുടെ സ്വത്ത്

text_fields
bookmark_border
എന്‍.എസ്.എസിന് 161 കോടിയുടെ സ്വത്ത്
cancel

ച​ങ്ങ​നാ​ശ്ശേ​രി: നാ​യ​ര്‍ സ​ര്‍വി​സ് സൊ​സൈ​റ്റി​ക്ക് 161 കോ​ടി​യു​ടെ സ്വ​ത്ത്. 2021 മാ​ര്‍ച്ച് 31ന് 161,47,82,264 ​രൂ​പ സ്വ​ത്തു​വി​വ​രം കാ​ണി​ക്കു​ന്ന ബാ​ക്കി​പ​ത്ര​വും 2020 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 2021 മാ​ര്‍ച്ച് 31വ​രെ ഒ​രു വ​ര്‍ഷ​ത്തേ​ക്ക് 81,41,25,919 രൂ​പ വ​ര​വും 82,98,58,365 രൂ​പ ചെ​ല​വും കാ​ണി​ക്കു​ന്ന ക​ണ​ക്കും യോ​ഗം അം​ഗീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച ഓ​ണ്‍ലൈ​നി​ല്‍ ചേ​ര്‍ന്ന ബ​ജ​റ്റ് ബാ​ക്കി​പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ത് അ​വ​ത​രി​പ്പി​ച്ച​ത്.

Show Full Article
TAGS:NSS assets 
News Summary - NSS has assets worth Rs 161 crore
Next Story