Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാമക്ഷേത്രത്തിന് സംഭാവന നൽകി എൻ.എസ്.എസ്
text_fieldsbookmark_border
തിരുവനന്തപുരം: അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന് സംഭാവന നൽകി എൻ.എസ്.എസ്. ഏഴ് ലക്ഷം രൂപയാണ് എൻ.എസ്.എസ് സംഭാവനയായി കൈമാറിയത്.
ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നൽകിയതെന്ന് എൻ.എസ്.എസ് പ്രതികരിച്ചും. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. വിശ്വാസത്തിന്‍റെ ഭാഗമായാണ് സംഭാവന നൽകിയതെന്ന് എൻ.എസ്.എസ് പ്രതികരിച്ചു.
നേരത്തെ ശബരിമല വിഷയത്തിലുൾപ്പടെ എൻ.എസ്.എസ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ശബരിമല പ്രശ്നത്തിൽ ബി.ജെ.പിയുടേയും യു.ഡി.എഫിന്‍റെയും നിലപാടിനെ വിമർശിച്ച് എൻ.എസ്.എസ് രംഗത്തെത്തി. ശബരിമലയിലെ സംഘർഷങ്ങളിൽ പ്രതികളായവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും എൻ.എസ്.എസ് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

