Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.എസ്​.സി...

എൻ.എസ്​.സി ​െഎ.എൻ.എല്ലിൽ ലയിച്ചു

text_fields
bookmark_border
എൻ.എസ്​.സി ​െഎ.എൻ.എല്ലിൽ ലയിച്ചു
cancel

കോ​ഴി​ക്കോ​ട്​: പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ നേ​തൃ​ത്വം​ന​ൽ​കു​ന്ന നാ​ഷ​ന​ൽ സെ​ക്കു​ല​ർ കോ​ൺ​ഫ​റ​ൻ​സ്​​ (എ ​ൻ.​എ​സ്.​സി) ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലീ​ഗി​ൽ ല​യി​ച്ചു. ല​യ​ന​സ​േ​മ്മ​ള​നം മാ​ർ​ച്ച്​ 30ന്​ ​കോ​ഴി​ക്കോ​ട്ട്​​ ന ​ട​ക്കും.
ഒ​രേ ആ​ശ​യ​നി​ല​പാ​ടു​ള്ള ര​ണ്ടു​ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന​തി​നാ​ലാ​ണ്​ ല​യ​ന​മെ​ന്ന്​ പി.​ടി.​എ. റ​ഹീം,​ ​​​​​​െഎ.​​എ​ൻ.​എ​ൽ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. എ.​പി.​എ. വ​ഹാ​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സാ​മു​ദാ​യി​ക രാ​ഷ്​​ട്രീ​യ​ത്തി​​​​​െൻറ കാ​ലം ക​ഴി​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ ആ​ശ​യ​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​ന്​ ഇ​ട​തു​മ​തേ​ത​ര നി​ല​പാ​ടു​ള്ള സം​ഘ​ട​ന​ക​ളു​ടെ ഏ​കീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. െഎ.​എ​ൻ.​എ​ൽ-​എ​ൻ.​എ​സ്.​സി ല​യ​നം ഇ​ട​തു​മ​തേ​ത​ര ​ചേ​രി​ക്ക്​ ശ​ക്തി​പ​ക​രു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ​െഎ.​എ​ൻ.​എ​ല്ലി​​​​​െൻറ ബാ​ന​റി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​വ​ർ പ്ര​ഖ്യാ​പി​ച്ചു.

​െഎ.​എ​ൻ.​എ​ൽ ദേ​ശീ​യ സെ​​ക്ര​ട്ട​റി അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ, സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​ഹം​സ ഹാ​ജി, നാ​സ​ർ​കോ​യ ത​ങ്ങ​ൾ, എ​ൻ.​കെ. അ​സീ​സ്, ബ​ഷീ​ർ ബ​ഡേ​രി, എ​ൻ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ പു​ന​ലൂ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​പി.​െ​എ.​ കോ​യ, പി. ​പോ​ക്ക​ർ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNSC-INL
News Summary - NSC-INL Kerala News
Next Story