Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫിന്​ 80...

എൽ.ഡി.എഫിന്​ 80 സീറ്റുകളുമായി തുടർഭരണം; എൻ.എസ്​ മാധവന്‍റെ പ്രവചനം ഇങ്ങനെ

text_fields
bookmark_border
എൽ.ഡി.എഫിന്​ 80 സീറ്റുകളുമായി തുടർഭരണം; എൻ.എസ്​ മാധവന്‍റെ പ്രവചനം ഇങ്ങനെ
cancel

ന്യൂഡൽഹി: കേരളത്തിൽ 80 സീറ്റുകളുമായി എൽ.ഡി.എഫ്​ വീണ്ടും അധികാരത്തിൽ വരുമെന്ന പ്രവചനവുമായി എഴുത്തുകാരനും ചിന്തകനുമായ എൻ.എസ്​ മാധവൻ. യു.ഡി.എഫിന്​ 59 സീറ്റുകൾ പ്രവചിക്കു​േമ്പാൾ ട്വന്‍റി 20ക്ക്​ ഒരു സീറ്റും പ്രവചിക്കുന്നു. അതേ സമയം ബി.ജെ.പിക്ക്​ സീറ്റുകളൊന്നും ഉണ്ടായിരിക്കില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്നും യു.ഡി.എഫ്​ നില മെച്ചപ്പെടുത്തു​േമ്പാളും അധികാരത്തിൽ എത്താൻ കഴിയില്ല എന്നാണ്​ എൻ.എസ്​ മാധവന്‍റെ പ്രവചനം. വടക്കൻ കേരളത്തിലുണ്ടാകുന്ന ആധിപത്യമാകും എൽ.ഡി.എഫിന്​ തുണയാകുക എന്നും പ്രവചിക്കുന്നു. ഓരോ ജില്ലകളിലെയും സീറ്റുകൾ തരം തിരിച്ചുള്ള പട്ടികയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്​.





Show Full Article
TAGS:ns madhavan LDF UDF 
News Summary - ns madhavan poll prediction
Next Story