Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശങ്കയകറ്റാം;...

ആശങ്കയകറ്റാം; തിരിച്ചെത്തുന്ന പ്രവാസികൾക്ക് വിരൽത്തുമ്പിലുണ്ട് തൊഴിൽ

text_fields
bookmark_border
nri-job
cancel

തൃ​ശൂ​ർ: കോ​വി​ഡ് 19 സ​മൂ​ഹ വ്യാ​പ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ​ങ്ക വേ​ണ്ട. ജോ​ലി​ചെ​യ്യാ​ൻ റെ​ഡി​യാ​ണെ​ങ്കി​ൽ പ​ണി​ത​രാ​ൻ ‘ആ​പ്’ ഉ​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ സ്‌​കി​ൽ ര​ജി​സ്ട്രി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ് ഇ​വ​ർ​ക്കാ​യി അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള അ​ക്കാ​ദ​മി ഫോ​ർ എ​ക്സ​ല​ൻ​സ്, വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​​െൻറ​യും കു​ടും​ബ​ശ്രീ​യു​ടെ​യും എം​പ്ലോ​യ്മ​െൻറ്​ എ​ക്സ്ചേ​ഞ്ചു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു​വ​ർ​ഷം മു​മ്പാ​ണ് ആ​പ്പി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​പ്പോ​ൾ പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വോ​ടെ ആ​പ് വീ​ണ്ടും സ​ജീ​വ​മാ​ക്കു​ക​യാ​ണ്. പ്ര​വാ​സി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, ലോ​ക്​​ഡൗ​ണി​ൽ തൊ​ഴി​ലി​ല്ലാ​തെ വ​ല​ഞ്ഞു​പോ​യ ദൈ​നം​ദി​ന ഗാ​ർ​ഹി​ക-​വ്യാ​വ​സാ​യി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. മ​ര​പ്പ​ണി​ക്കാ​ര​നോ, പ്ലം​ബ​റോ ഇ​ല​ക്ട്രീ​ഷ്യ​നോ കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യോ ആ​രാ​യാ​ലും ആ​പ്പി​ൽ അ​വ​സ​ര​മു​ണ്ട്. യോ​ഗ്യ​ത​യും വൈ​ദ​ഗ്​​ധ്യ​വും കൂ​ലി​യും പ​രി​ശോ​ധി​ച്ച് ഇ​ഷ്​​ട​മു​ള്ള​യാ​ളെ തെ​ര​ഞ്ഞെ​ടു​ക്കാം. അ​ടി​യ​ന്ത​രാ​വ​ശ്യ​ത്തി​ന് ഒ​ന്നോ ര​ണ്ടോ മ​ണി​ക്കൂ​ർ മാ​ത്രം തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഉ​പ​ഭോ​ക്താ​വി​​െൻറ സം​തൃ​പ്തി അ​നു​സ​രി​ച്ച് തൊ​ഴി​ലാ​ളി​ക്ക് സ്​​റ്റാ​ർ റേ​റ്റി​ങ്ങും ന​ൽ​കാ​നാ​വും.

ആ​ദ്യ​വി​ഭാ​ഗ​ത്തി​ൽ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും സ​ർ​വി​സി​ങ്ങും ചെ​യ്യു​ന്ന​വ​രെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഡ്രൈ​വ​ർ​മാ​ർ, വീ​ട്ടു​ജോ​ലി​ക്കാ​ർ, ക്ലീ​നി​ങ് തൊ​ഴി​ലാ​ളി​ക​ൾ, തെ​ങ്ങു​ക​യ​റ്റ​ക്കാ​ർ, തു​ണി അ​ല​ക്കു​ക​യും തേ​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ, ഡേ ​കെ​യ​റു​ക​ൾ, ഹോം ​ന​ഴ്സു​മാ​ർ, ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലും വ​യോ​ജ​ന പ​രി​പാ​ല​നം ന​ട​ത്തു​ന്ന​വ​ർ, വീ​ട്ടി​ലെ​ത്തി കു​ട്ടി​ക​ളെ നോ​ക്കു​ന്ന​വ​ർ, വീ​ടു​ക​ളി​ലെ​ത്തി പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ, ര​ക്ത​സ​മ്മ​ർ​ദം എ​ന്നി​വ പ​രി​ശോ​ധി​ക്കു​ന്ന​വ​ർ, മൊ​ബൈ​ൽ ബ്യൂ​ട്ടി​പാ​ർ​ല​ർ സേ​വ​നം ന​ട​ത്തു​ന്ന​വ​ർ എ​ന്നി​വ​ർ ഈ ​സ​ർ​വി​സി​ലു​ൾ​പ്പെ​ടും.

ഗൂ​ഗി​ൾ പ്ലേ ​സ്​​റ്റോ​റി​ൽ​നി​ന്ന് സൗ​ജ​ന്യ​മാ​യി ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത്, അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ന​ൽ​കി തൊ​ഴി​ലാ​ളി​യാ​യോ തൊ​ഴി​ൽ ദാ​യ​ക​നാ​യോ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. തൊ​ഴി​ലാ​ളി​യെ തേ​ടു​ന്ന​വ​ർ​ക്ക് കു​റ​ച്ചു​വി​വ​ര​ങ്ങ​ൾ ന​ൽ​കി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം. തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ അ​റി​യാ​വു​ന്ന തൊ​ഴി​ൽ, കൂ​ലി, തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​മീ​പ​ത്തെ സ​ർ​ക്കാ​ർ ഐ.​ടി.​ഐ​യി​ലോ എം​പ്ലോ​യ്മ​െൻറ് എ​ക്സ്ചേ​ഞ്ചു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnrimalayalam newscovid 19lockdown
News Summary - NRI Job fest-Kerala news
Next Story