Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.പി.ആർ വിവാദം:...

എൻ.പി.ആർ വിവാദം: മഞ്ചേരി നഗരസഭ സെക്രട്ടറിയുടെ ഓഫിസ് തല്ലിത്തകർത്തു VIDEO

text_fields
bookmark_border
എൻ.പി.ആർ വിവാദം: മഞ്ചേരി നഗരസഭ സെക്രട്ടറിയുടെ ഓഫിസ് തല്ലിത്തകർത്തു VIDEO
cancel

മഞ്ചേരി: എൻ.പി.ആറിന് അധ്യാപകരെ ക്ഷണിച്ച് കത്തുനൽകിയതിൽ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭ സെക്രട്ടറിയുടെ ഓഫിസ് യൂത ്ത് ലീഗ് തല്ലിത്തകർത്തു. ചൊവ്വാഴ്​ച രാവിലെയാണ് സംഭവം. ഫയലുകൾ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. നഗരസഭയിലേക്ക് വ ിവിധ സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയുടെ നടപടിക്കെതിരെ വൻ പ്രതിഷേധമാണ്​ ഉയരുന്നത് ​.

എൻ.​​പി.​​ആ​​ർ വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​ന് അ​​ധ്യാ​​പ​​ക​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ തേ​​ടി മ ​​ഞ്ചേ​​രി ന​​ഗ​​ര​​സ​​ഭ​​യി​​ൽ നി​​ന്ന്​ പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ർ​​ക്ക് ക​​ത്ത​​യ​​ച്ചിരുന്നു. കേ​​ന് ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലെ സെ​​ൻ​​സ​​സ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ൽ നി​​ന്ന്​ ല​​ഭി​​ച്ച ഉ​​ത്ത​​ര​​വി​െ​ൻ​റ പ​​ക​​ർ​​പ്പോ​​ടെ​​യാ​​ണ് ന​​ഗ​​ര​​സ​​ഭ സെ​​ക്ര​​ട്ട​​റി 17 സ്കൂ​​ളു​​ക​​ളി​​ലേ​​ക്ക്​ ക​​ത്ത​​യ​​ച്ച​​ത്.

2021ലെ ​​സെ​​ന്‍സ​​സ് പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ നി​​യ​​മി​​ക്കു​​ന്ന​​തി​െ​ൻ​റ ഭാ​​ഗ​​മാ​​യി ജീ​​വ​​ന​​ക്കാ​​രു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ അ​​റി​​യി​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​വ​​ശ്യം. ക​​ത്തി​​നോ​​ടൊ​​പ്പ​​മ​​യ​​ച്ച ഉ​​ത്ത​​ര​​വി​​ൽ എ​​ൻ.​​പി.​​ആ​​ർ പു​​തു​​ക്കു​​ന്ന​​തി​െ​ൻ​റ ഭാ​​ഗ​​മാ​​ണി​​തെ​​ന്നും ഉ​​ണ്ട്. എ​​ൻ.​​പി.​​ആ​​ർ ന​​ട​​പ്പാ​​ക്കി​​ല്ലെ​​ന്ന്​ സം​​സ്​​​ഥാ​​ന മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ച ജ​​നു​​വ​​രി 20ന്​ ​​തൊ​​ട്ട​​ടു​​ത്ത ദി​​വ​​സ​​മാ​​യ 21 നാ​​ണ്​ ക​​ത്ത​​യ​​ച്ചിരിക്കുന്നത്​.

മഞ്ചേരി നഗരസഭ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്

മ​ഞ്ചേ​രി: എ​ൻ.‌​പി‌.​ആ​റി​ന്​ അ​ധ്യാ​പ​ക​രെ​ത്തേ​ടി പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക​യ​ച്ച ക​ത്ത് വി​വാ​ദ​മാ​യ​തോ​ടെ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. 24 മ​ണി​ക്കൂ​റി​ന​കം വി​ശ​ദീ​ക​ര​ണം രേ​ഖാ​മൂ​ലം നേ​രി​ട്ട് ബോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്. അ​െ​ല്ല​ങ്കി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

സ​ർ​ക്കാ​ർ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യി എ​ൻ.​പി.​ആ​ർ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യ സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​വും അ​ച്ച​ട​ക്ക​ലം​ഘ​ന​വു​മാ​ണെ​ന്ന്​ നോ​ട്ടീ​സി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnprManjeri muncipality
News Summary - NPR Issue in manjeri-Kerala news
Next Story