Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ ജില്ലയിൽ...

പാലക്കാട്​ ജില്ലയിൽ അഞ്ചിന്​ യു.ഡി.എഫ്​ ഹർത്താൽ

text_fields
bookmark_border
mullappally
cancel

പാ​ല​ക്കാ​ട്​: വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സ്​ പ്ര​ശ്​​ന​ത്തി​ൽ പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ ന​വം​ബ​ർ അ​ഞ്ചി​ന്​ യു.​ഡി.​എ​ഫ്​ ഹ​ർ​ത്താ​ൽ. അ​ട്ട​പ്പ​ള്ള​ത്തെ സ​ഹോ​ദ​രി​മാ​ർ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, കേ​സ്​ സി.​ബി.​െ​എ​യെ ഏ​ൽ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണി​ത്. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ്​ ഹ​ർ​ത്താ​ലെ​ന്ന്​ യു.​ഡി.​എ​ഫ്​ ജി​ല്ല ചെ​യ​ർ​മാ​ൻ എ. ​രാ​മ​സ്വാ​മി, ക​ൺ​വീ​ന​ർ ക​ള​ത്തി​ൽ അ​ബ്​​ദു​ല്ല എ​ന്നി​വ​ർ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട്​ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​നു​ മു​ന്നി​ൽ ‘മാ​നി​ഷാ​ദ’ എ​ന്ന​പേ​രി​ൽ ഉ​പ​വാ​സം ന​ട​ത്തും. പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന​ട​ക്കം സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ക്കും. മ​റ്റു ജി​ല്ല​ക​ളി​ലും പ്ര​തി​ഷേ​ധ സ​മ​രം ന​ട​ക്കു​മെ​ന്ന്​ വി.​കെ. ശ്രീ​ക​ണ്​​ഠ​ൻ എം.​പി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakadkerala newsValayarmalayalam newsUDF Hartal
News Summary - november fifth udf hartal in palakad district -kerala news
Next Story