Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദായ നികുതി വകുപ്പിെൻറ നോട്ടീസ്; ബിനോയ് കോടിയേരിയുടെ ഹരജിയിൽ വിശദീകരണംതേടി
text_fieldsbookmark_border
കൊച്ചി: ആദായ നികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടീസുകൾക്കെതിരെ ബിനോയ് കോടിയേരി നൽകിയ ഹരജിയിൽ ഹൈകോടതി കേന്ദ്ര സർക്കാറിന്റെ വിശദീകരണം തേടി.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഹോംസ് ജനറൽ ട്രേഡിങ് ലിമിറ്റഡുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഹാജരാക്കണമെന്ന നോട്ടീസുകൾ ചോദ്യംചെയ്ത് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് വിശദീകരണം തേടിയത്. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. നോട്ടീസ് നിയമപരമായി നിലനിൽക്കുന്നതല്ലാത്തതിനാൽ സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

