Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരട്ട വോട്ട്:...

ഇരട്ട വോട്ട്: പുതിയതൊന്നുമില്ല -പിണറായി​

text_fields
bookmark_border
pinarayi vijayan
cancel

കണ്ണൂർ: ഇരട്ട വോട്ടുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ വെബ്​സൈറ്റിൽ നൽകിയത്​ എന്തോ മഹാകാര്യം പോലെയാണ്​ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഇതിൽ പുതിയതൊന്നൂം ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ഇരട്ടവോട്ടുകളുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കുറച്ചുകാലമായി പറഞ്ഞുകൊണ്ടിരിക്കുന്നതുമാത്രമാണ്​ അതിലുള്ളത്​. കോൺഗ്രസ്​ സ്​ഥാനാർഥികളും വേണ്ട​പ്പെട്ടവരുമാണ്​ ഇരട്ടവോട്ടിൽ ഉൾപ്പെട്ടിട്ടുളളത്​. ഈക്കാര്യത്തിൽ തെരഞ്ഞെടുപ്പ്​ കമീഷനും കോടതിയും നിലപാട്​ വ്യക്​തമാക്കിയിട്ടുണ്ട്​്​.

ഇരട്ടവോട്ട്​ ചെയ്യണമെന്ന്​ ആരും പറയുന്നുമില്ല. കാര്യങ്ങൾ സുതാര്യമായി നടത്താൻ ക്രമീകരണം ഉണ്ടാക്കുമെന്നും തെരഞ്ഞെടുപ്പ്​ കമീഷൻ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayandouble vote
News Summary - nothing new in double vote allegation says pinarayi
Next Story