Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് നോട്ട് ക്ഷാമമില്ല -എസ്.ബി.ടി ജനറല്‍ മാനേജര്‍

text_fields
bookmark_border
സംസ്ഥാനത്ത് നോട്ട് ക്ഷാമമില്ല -എസ്.ബി.ടി ജനറല്‍ മാനേജര്‍
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ട് ക്ഷാമമില്ലെന്ന് എസ്.ബി.ടി ജനറല്‍ മാനേജര്‍ ദേവിപ്രസാദ്. വിരലില്‍ മഷി പുരട്ടുന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. കൃത്യമായ നിര്‍ദേശം ലഭിച്ച ശേഷമേ മഷി പുരട്ടൂ. ചില്ലറ നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - notes are available sbt general manager devi prasad
Next Story