Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്​.സിക്ക്​...

പി.എസ്​.സിക്ക്​ വിട്ടില്ല; ​പാലക്കാട്​ മെഡിക്കൽ കോളജിൽ വീണ്ടും കരാർ നിയമന നീക്കം

text_fields
bookmark_border
പി.എസ്​.സിക്ക്​ വിട്ടില്ല; ​പാലക്കാട്​ മെഡിക്കൽ കോളജിൽ വീണ്ടും കരാർ നിയമന നീക്കം
cancel

പാ​ല​ക്കാ​ട്​: നി​യ​മ​നം പി.​എ​സ്.​സി​ക്ക്​ വി​ടാ​ൻ ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട, പാ​ല​ക്കാ​ട്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ക​രാ​ർ നി​യ​മ​ന​ത്തി​ന്​ നീ​ക്കം. വി​വി​ധ അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ളി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്​​ച ഇൗ​യാ​ഴ്​​ച ന​ട​ക്കും.

പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ, അ​സി. പ്ര​ഫ​സ​ർ, സീ​നി​യ​ർ റെ​സി​ഡ​ൻ​റ്, ജൂ​നി​യ​ർ റെ​സി​ഡ​ൻ​റ്,​ ട്യൂ​ട്ട​ർ എ​ന്നി​വ​യി​ലേ​ക്കാ​ണ്​​ വീ​ണ്ടും ക​രാ​ർ നി​യ​മ​നം ന​ട​ത്തു​ന്ന​ത്.

പി.​എ​സ്.​സി​ക്ക്​ വി​ടാ​നു​ള്ള ഗ​വേ​ണി​ങ്​ ബോ​ഡി ശി​പാ​ർ​ശ വെ​ച്ചു​താ​മ​സി​പ്പി​ച്ചാ​ണ്​ ക​രാ​ർ നി​യ​മ​ന​ത്തി​നു​ള്ള അ​ണി​യ​റ നീ​ക്ക​മെ​ന്നാ​ണ്​​ ആ​രോ​പ​ണം. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്​ കീ​ഴി​ലെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ സം​വ​ര​ണ​ത​ത്ത്വം പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന്​ കേ​ന്ദ്ര പ​ട്ടി​ക​ജാ​തി ക​മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്താ​ൻ സ്​​പെ​ഷ​ൽ റൂ​ളും സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്​​മെൻറ​ും വേ​ണ​മെ​ന്നും ഉ​ട​ൻ ന​ട​പ​ടി തു​ട​ങ്ങ​ണ​മെ​ന്നും ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു.

ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം പി.​എ​സ്.​സി​ക്ക്​ വി​ടാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഭ​ര​ണ​സ​മി​തി ശി​പാ​ർ​ശ ചെ​യ്​​തെ​ങ്കി​ലും തീ​രു​മാ​നം എ​ടു​ക്കാ​തെ താ​മ​സി​പ്പി​ക്കു​ക​യാ​ണ്​. ഇ​തി​നി​ട​യി​ലാ​ണ്​ പു​തു​താ​യി മു​പ്പ​ത്തൊ​ന്ന്​ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ക​രാ​ർ നി​യ​മ​ന നീ​ക്കം ആ​രം​ഭി​ച്ച​ത്. നൂ​റോ​ളം അ​േ​പ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ 16 പേ​ർ സീ​നി​യ​ർ റെ​സി​ഡ​ൻ​റു​മാ​രും 54 പേ​ർ ജൂ​നി​യ​ർ റെ​സി​ഡ​ൻ​റു​മാ​രു​മാ​ണ്. അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ -15ഉം ​അ​സി. പ്ര​ഫ​സ​ർ 12ഉം ​​പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ മൂ​ന്നും അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടു​ണ്ട്.

സം​വ​ര​ണ​ത​ത്ത്വം പാ​ലി​ക്കാ​തെ നി​യ​മി​ക്ക​പ്പെ​ട്ട 121 അ​ധ്യാ​പ​ക​രെ 2018ൽ ​സ​ർ​ക്കാ​ർ സ്ഥി​ര​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​രി​ൽ അ​ഞ്ചു​പേ​ർ മാ​ത്ര​മാ​ണ്​ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ. പൊ​തു​സം​വ​ര​ണ ത​ത്ത്വം പോ​ലും അ​ധ്യാ​പ​ക​നി​യ​മ​ന​ങ്ങ​ളി​ൽ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

സ്ഥി​ര​നി​യ​മ​നം ല​ഭി​ച്ച അ​ധ്യാ​പ​ക ഡോ​ക്​​ട​ർ​മാ​രു​ടെ ബ​ന്ധു​ക്ക​ൾ ക​രാ​ർ നി​യ​മ​ന​ത്തി​ലൂ​ടെ ജോ​ലി ത​ര​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്​. സ്ഥി​ര​പ്പെ​ടു​ത്ത​പ്പെ​ട്ട ജൂ​നി​യ​ർ റെ​സി​ഡ​ൻ​റി​​നെ ച​ട്ടം​ലം​ഘി​ച്ച്​ അ​സി. പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ ഉ​ദ്യോ​ഗ​ക്ക​യ​റ്റം ന​ൽ​കാ​നും നീ​ക്ക​മു​ണ്ട്. അ​തേ​സ​മ​യം, പി.​എ​സ്.​സി​ക്ക്​ വി​ടാ​നു​ള്ള ശി​പാ​ർ​ശ​യി​ൽ തീ​രു​മാ​നം വൈ​കു​ന്ന​തി​നാ​ലാ​ണ്​ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തെ​ന്ന്​​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscpalakkad medical collegecontract appointment
News Summary - not to PSC; Contract appointment move in Palakkad Medical College
Next Story