Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരെയും സംരക്ഷിക്കില്ല; നിയമം എല്ലാവർക്കും ബാധകം -കാനം

text_fields
bookmark_border
Kanam-Rajendran
cancel

തിരുവനന്തപുരം: നിയമം ലംഘിക്കുന്നവരെ സംരക്ഷിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേനന്ദ്രൻ. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ഒരു നിയമവും ഒറ്റരാത്രി കൊണ്ട് നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും തോമസ് ചാണ്ടി വിഷയത്തിൽ കാനം വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ജന ജാഗ്രതായാത്രക്കിടെ കാനവും തോമസ് ചാണ്ടിയും വേദി പങ്കിട്ടിരുന്നു. കൈയേറ്റ ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ചിരുന്നു. എന്നാൽ, ജന ജാഗ്രതായാത്ര വെല്ലുവിളികൾക്കുള്ള വേദിയല്ലെന്ന് കാനവും പ്രതികരിച്ചിരുന്നു. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Not Protect Anyone Says Kanam Rajendran on Thomas Chandy Encroachment-Kerala News
Next Story