Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സിയിൽ ഒരു...

കെ.എസ്.ആർ.ടി.സിയിൽ ഒരു രൂപ പോലും ശമ്പള കുടിശ്ശികയില്ല -മന്ത്രി ആൻറണി രാജു

text_fields
bookmark_border
Antony Raju
cancel

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സിയിൽ ശമ്പളമില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്ന ധാരണ ശരിയല്ലെന്ന് മന്ത്രി ആന്റണി രാജു. ഒരു രൂപയുടെ പോലും ശമ്പള കുടിശ്ശികയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ നവകേരള സദസ്സിലാണ്​ മന്ത്രിയുടെ അവകാശവാദം.

യു.ഡി.എഫിന്റെ കാലത്ത് 1543 കോടി രൂപ മാത്രമാണ് കോർപറേഷന്റെ പ്രവർത്തനത്തിന് ധനസഹായമനുവദിച്ചത്​. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒന്നാം പിണറായി സർക്കാർ 4963 കോടിയും രണ്ടാം സർക്കാർ ഇതുവരെ 4833 കോടിയും നൽകി.

11 വർഷത്തിനു ശേഷം ശമ്പള പരിഷ്കരണവും നടപ്പാക്കിയെന്ന്​ ആൻറണി രാജു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Antony RajuKSRTC
News Summary - Not even a single rupee is arrears in KSRTC - Minister Antony Raju
Next Story