Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമ്പത്തൊന്നല്ല, ഒരുപാട് സ്ത്രീകൾ കയറിയിട്ടുണ്ട് -ഇ.പി. ജയരാജൻ
text_fieldsbookmark_border
കണ്ണൂർ: ശബരിമലയിൽ അമ്പത്തൊന്നൊന്നുമല്ല, ഒരുപാട് സ്ത്രീകൾ കയറിയിട്ടുണ്ടെന് ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. സർക്കാറിെൻറ കൈയിലുള്ള കണക്ക് പരിശോധിച്ചാണ് 51 സ്ത്രീകൾ ശബരിമലയിൽ പോയെന്ന് പറയുന്നത്.
ഒരു മോക്ഷമെന്ന നിലയിൽ ലക്ഷക്കണക്കിന് ഭക്തർ പോകുന്ന സ്ഥലമാണത്. അതിൽ ധാരാളം സ്ത്രീകളും കുട്ടികളുെമാക്കെയുണ്ട്്. ഇനിയും ശബരിമലയിൽ സ്ത്രീകൾ കയറുമോ എന്ന ചോദ്യത്തിന്, സുപ്രീം കോടതി വിധിപ്രകാരം അത് സ്ത്രീകളുടെ അവകാശമാണെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇ.പി. ജയരാജൻ പറഞ്ഞു.
Next Story
