Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുലാവർഷം തുടങ്ങി;...

തുലാവർഷം തുടങ്ങി; നവംബർ നാലോടെ സജീവമാകും

text_fields
bookmark_border
തുലാവർഷം തുടങ്ങി; നവംബർ നാലോടെ സജീവമാകും
cancel

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ വ​ട​ക്ക്​ കി​ഴ​ക്ക​ൻ മ​ൺ​സൂ​ൺ (തു​ലാ​വ​ർ​ഷം) എ​ത്തി​യെ​ങ്കി​ലും മ​ഴ സ​ജീ​വ​മാ​കാ​ൻ ഒ​രാ​ഴ്​​ച​യെ​ങ്കി​ലും വേ​ണ്ടി​വ​രും. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ (കാ​ല​വ​ർ​ഷം) രാ​ജ്യ​ത്തു​നി​ന്ന്​ ബു​ധ​നാ​ഴ്​​ച പി​ന്മാ​റി​യ​തോ​ടെ​യാ​ണ്​ തു​ലാ​വ​ർ​ഷം എ​ത്തി​യ​ത്.

ദ​ക്ഷി​ണ കേ​ര​ള​ത്തി​ലും ദ​ക്ഷി​ണ ത​മി​ഴ്​​നാ​ട്ടി​ലും ക​ർ​ണാ​ട​ക​യു​ടെ തീ​ര​ങ്ങ​ളി​ലു​മാ​ണ്​ വ​ര​വ്​ അ​റി​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ത​ര​ക്കേ​ടി​ല്ലാ​ത്ത മ​ഴ​യു​ണ്ടാ​യി. ഇ​ടു​ക്കി പീ​രു​മേ​ടി​ൽ ആ​റു സെൻറീ​മീ​റ്റ​റാ​ണ്​ പെ​യ്​​ത​ത്. ന​വം​ബ​ർ നാ​ലോ​ടെ സ​ജീ​വ​മാ​കു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്​​ഥ ഗ​വേ​ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

Show Full Article
TAGS:Monsoon rain 
Next Story