Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോര്‍ക്ക റൂട്സില്‍ 10 ദിവസം എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ ഇല്ല

text_fields
bookmark_border
norka roots
cancel

തിരുവനന്തപുരം: നോര്‍ക്ക റൂട്സിന്‍റെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ല.

സാങ്കേതിക കാരണങ്ങളാലാണ് അറ്റസ്റ്റേഷൻ താൽക്കാലികമായി നിർത്തിവെച്ചതെന്ന് നോര്‍ക്ക റൂട്സ് അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Norka roots attestation temporarily suspended
Next Story