Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക റൂട്ട്സ്: കോഴിക്കോട് നവംബർ 13 ന് അറ്റസ്റ്റേഷൻ ഇല്ല

text_fields
bookmark_border
നോർക്ക റൂട്ട്സ്: കോഴിക്കോട് നവംബർ 13 ന് അറ്റസ്റ്റേഷൻ ഇല്ല
cancel

തിരുവനന്തപുരം: കോഴിക്കോട് നോർക്ക റൂട്ട്സ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കേന്ദ്രത്തിൽ നവംബർ 13 ന് (നാളെ) സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് അദികൃതർ അറിയിച്ചു. ഈ ദിവസത്തേക്ക് ടോക്കൺ ലഭിച്ചവർ നവംബർ 14 ന് (വ്യാഴാഴ്ച) സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 7912609608 എന്ന നമ്പറിൽ ബന്ധപ്പെടണം

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Norca Roots: Kozhikode No attestation on November 13
Next Story