Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളത്തേക്കും...

എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും നോൺ സ്റ്റോപ്​ വാരാന്ത്യ സർവിസുമായി സ്വിഫ്​റ്റ്​

text_fields
bookmark_border
ksrtc swift
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ള​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും നോ​ൺ സ്റ്റോ​പ് വീ​ക്കെ​ൻ​ഡ്​ സ്പെ​ഷ​ൽ സ​ർ​വി​സു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ്. വൈ​കീ​ട്ട്​ 5.30ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും അ​തേ​സ​മ​യം എ​റ​ണാ​കു​ള​ത്തു​നി​ന്നും സ​ർ​വി​സ് ആ​രം​ഭി​ക്കും. നാ​ല് മ​ണി​ക്കൂ​ർ കൊ​ണ്ട് എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും എ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വി​സ്. മ​റ്റൊ​രി​ട​ത്തും സ്റ്റോ​പ്പു​ണ്ടാ​കി​ല്ല.

യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്രം ശു​ചി​മു​റി സൗ​ക​ര്യ​ത്തി​നാ​യി കാ​യം​കു​ളം കൃ​ഷ്ണ​പു​ര​ത്തെ കെ.​ടി.​ഡി.​സി​യി​ൽ സ്റ്റോ​പ് അ​നു​വ​ദി​ക്കും. 369 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. മേ​യ് 13, 15 തീ​യ​തി​ക​ളി​ലാ​ണ്​ ആ​ദ്യ സ​ർ​വി​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC swift
News Summary - nonstop weekend swift service
Next Story