Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപതെരഞ്ഞടുപ്പ് ഫലം; പാർട്ടിയിൽ ഭിന്നതയില്ല -കുമ്മനം

text_fields
bookmark_border
ഉപതെരഞ്ഞടുപ്പ് ഫലം; പാർട്ടിയിൽ ഭിന്നതയില്ല -കുമ്മനം
cancel

പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ലെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ. മലപ്പുറത്തെ സ്ഥാനാര്‍ഥി അപരിചിതനല്ലായിരുന്നു. ബി.ജെ.പിക്ക് വോട്ടു കൂടുകയാണ് ചെയ്തത്. വലിയ മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചില്ലെങ്കിലും പാർട്ടിക്ക് വോട്ട് കൂടി. മലപ്പുറം പാർട്ടിയുടെ ശക്തികേന്ദ്രമല്ലെന്നും യു.ഡി.എഫും എൽ.ഡി.എഫും നേട്ടമുണ്ടാക്കിയത് വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - no split in bjp says kummanam
Next Story