Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജലീലിന് മറുപടിയില്ല - കെ.എം ഷാജി
text_fieldsbookmark_border
മലപ്പുറം: മന്ത്രി കെ.ടി ജലീലിന് മറുപടിയില്ലെന്നും ലോകത്ത് എത്രയോ പേർക്ക് മറുപടി കൊടുക്കാനുണ്ടെന്നും കെ.എം ഷാജി. പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടിൽ നടന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ വിശദീകരണം നൽകാനെത്തിയതിന് ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാജി.
കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീൽ ഫെയ്സ്ബുക് പോസ്റ്റിൽ ഷാജിക്കെതിരെ ഒളിയെമ്പയ്തിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കാണ് മറുപടിയില്ലെന്ന് ഷാജി പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട് നേതാക്കൾ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. വിജിലൻസ് കേസ് രാഷ്ട്രീയ പ്രേരിതം തന്നെയാണെന്ന് അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

