Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാപാരസ്ഥാപനങ്ങൾക്ക്...

വ്യാപാരസ്ഥാപനങ്ങൾക്ക് ഇളവുകൾ നൽകാൻ നിർവാഹമില്ല –കലക്ടർ

text_fields
bookmark_border
വ്യാപാരസ്ഥാപനങ്ങൾക്ക് ഇളവുകൾ നൽകാൻ നിർവാഹമില്ല –കലക്ടർ
cancel

തി​രു​വ​ന​ന്ത​പു​രം: രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി നി​ല​വി​ലു​ള്ള ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്ന് ജി​ല്ല ക​ല​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. എ​സ്. മ​നോ​ജ്, ഒാ​ൾ കേ​ര​ള ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്​​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്. കെ. ​മാ​ർ​ത്താ​ണ്ഡ​ൻ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ വോ​യ്സ് കോ​ൺ​ഫ​റ​ൻ​സി​ലാ​ണ് ക​ല​ക്ട​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ച്ച​ത്.

പാ​ള​യം മാ​ർ​ക്ക​റ്റ്​ ക​ണ്ടെ​യ്മ​െൻറ്​ സോ​ണാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തി​നാ​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വി​വ​രം ഭാ​ര​വാ​ഹി​ക​ൾ  അ​റി​യി​ച്ചു. മാ​ർ​ക്ക​റ്റി​ലെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ജി​ല്ല ക​ല​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ പു​റ​ത്തെ​ടു​ത്ത് ഉ​ചി​ത​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ച് വി​ത​ര​ണം ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്​ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് ക​ല​ക്ട​ർ ഉ​റ​പ്പു​ന​ൽ​കി.

ന​ഗ​ര​ത്തി​ലെ ലോ​ക്ഡൗ​ൺ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ വ്യാ​പാ​രി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും വി​ത​ര​ണ​ക്കാ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - no relaxation for merchants says collector
Next Story