Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​...

സംസ്​ഥാനത്ത്​ ലോക്ക്​ഡൗൺ ഇളവുകളിൽ തീരുമാനമായില്ല

text_fields
bookmark_border
lock-down
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ മന്ത്രിസഭ യോഗം സംതൃപ്​തി രേഖപ്പെടുത്തി. കാ സർകോ​ട്ടെ സ്​ഥിതി നിലവിൽ ആശ്വാസകരമാണ്​.

അതേസമയം ലോക്​ഡൗൺ ഇളവുകളിൽ തീരുമാനങ്ങളൊന്നും ആയിട്ടില്ല. കേ​ന്ദ്രത്തി​​െൻറ നിർദേശമനു​സരിച്ചേ മാറ്റങ്ങൾ കൊണ്ടുവരൂ. ജില്ല വിട്ടുള്ള യാത്രകൾക്ക്​ കൂടുതൽ നിയന്ത്രണം വേണം. ജാഗ്രതയിൽ വിട്ടുവീഴ്​ച ഉണ്ടാകാൻ പാടില്ലെന്നും യോഗം അറിയിച്ചു. ബുധനാഴ്​ച വീണ്ടും മന്ത്രിസഭ യോഗം ചേരും.

ഏപ്രിൽ 14നാണ്​ രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്ക്​ഡൗൺ കാലയളവ്​ തീരുകയുള്ളൂ. എന്നാൽ, ചില വിട്ടുവീഴ്​ചകളോടെ രണ്ടാഴ്​ച കൂടി നീട്ടുമെന്ന്​ കഴിഞ്ഞദിവസം പ്രധാനമന്ത്രി ​നരേന്ദ്ര മോദി മുഖ്യമന്ത്രിമാരോടുള്ള വീഡിയോ കോൺഫറൻസിൽ അറിയിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinet meetlock downKerala News
News Summary - no relaxation in lock down kerala
Next Story